ഭൂമിയുടെ നേരെ ഒരു ഭീകരൻ വരുന്നു; ഭൂമിയെ രണ്ടായി പിളർക്കാനുള്ള ശേഷി പോലും ഇതിനുണ്ട്, ചിലപ്പോൾ ഭൂമിയുടെ ഒരു ഭാഗം തന്നെ എന്നന്നേക്കുമായി നശിച്ചു പോയേക്കാം; മുന്നറിയിപ്പു നൽകി നാസ

ഭൂമിയുടെ നേരെ അപകടങ്ങൾ വർധിച്ചു വരാനുള്ള സാധ്യത കൂടിയതായി നാസ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയെ തേടി ഒരു ചിന്ന ഗ്രഹം എത്തുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വളരെ അപകടകാരികളുടെ ഗണത്തിലാണ് ഈ ചിന്ന ഗ്രഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ഭൂമിയെ ഇടുക്കുമോ എന്ന് പറയാനാകില്ലെങ്കിലും തുടർച്ചയായി ഭൂമിയുടെ നേർക്കു വരുന്ന ചിന്ന ഗ്രഹങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വര്‍ധനവാന് ഉണ്ടായിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഇത് ഒരിയ്ക്കലും നല്ല സൂചനയല്ല. 

ഭൂമിയുടെ നേരെ ഒരു ഭീകരൻ വരുന്നു; ഭൂമിയെ രണ്ടായി പിളർക്കാനുള്ള ശേഷി പോലും ഇതിനുണ്ട്, ചിലപ്പോൾ ഭൂമിയുടെ ഒരു ഭാഗം തന്നെ എന്നന്നേക്കുമായി നശിച്ചു പോയേക്കാം; മുന്നറിയിപ്പു നൽകി നാസ 1

വളരെ ഭയപ്പെടേണ്ട കാര്യമാണ് ഇത്,  എന്നതുകൊണ്ടുതന്നെ നാസ അതീവ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. തുടർച്ചയായി ഭൂമിക്ക് നേരെ അപകടങ്ങൾ എത്തുന്നത് ഒരു മുന്നറിയിപ്പായിട്ടാണ് ഗവേഷകർ എടുത്തിരിക്കുന്നത്.

 ഭൂമി ഭയപ്പെടേണ്ട തരത്തിൽ വലുപ്പമുള്ള ഒരു ചിന്ന ഗ്രഹമാണ് ഇപ്പോൾ ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് ഭൂമിയുടെ സമീപത്തേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഏ 22 ആർ ക്യു എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. ഇത് ഭൂമിയെ തട്ടാതെ കടന്നു പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഭൂമിയുടെ നേരെ ഒരു ഭീകരൻ വരുന്നു; ഭൂമിയെ രണ്ടായി പിളർക്കാനുള്ള ശേഷി പോലും ഇതിനുണ്ട്, ചിലപ്പോൾ ഭൂമിയുടെ ഒരു ഭാഗം തന്നെ എന്നന്നേക്കുമായി നശിച്ചു പോയേക്കാം; മുന്നറിയിപ്പു നൽകി നാസ 2

ഭൂമിയുടെ വളരെ അടുത്തു കൂടിയായിരിക്കും ഇത് കടന്നുപോവുക. 3.7 മില്യൻ കിലോമീറ്റർ അകലെ കൂടിയാണ് ഇത് കടന്നുവുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വലിയ വിമാനത്തിന്റെ വലുപ്പമാണ് ഈ ചിന്ന ഗ്രഹത്തിന് ഉള്ളത്.

ഭൂമിക്ക് ഭീഷണിർത്തുന്ന ചിന്ന ഗ്രഹങ്ങളിൽ വലിയൊരു ശതമാനവും 140 മീറ്റർ എങ്കിലും വലിപ്പമുള്ളവയാണ്. എന്നാൽ ഭൂമിയുടെ കാന്തിക വലയം കാരണം ദിശ മാറിപ്പോവുകയാണ് പതിവ്. ഏതെങ്കിലും കാരണവശാൽ ഇത് ഭൂമിയിൽ പതിച്ചാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ്. ഭൂമിയെ രണ്ടായി പിളർക്കാനുള്ള ശേഷി പോലും ഇതിനുണ്ട്, ചിലപ്പോൾ ഭൂമിയുടെ ഒരു ഭാഗം തന്നെ എന്നന്നേക്കുമായി നശിച്ചു പോയേക്കാം. സെപ്റ്റംബർ 11 മുതൽ 18 വരെ അഞ്ചോളം ചിന്ന ഗ്രഹങ്ങളാണ് ഇത്തരത്തിൽ ഭൂമിയിലേക്ക് എത്തുക.ഏതായാലും ഇത്തരത്തിൽ ഒന്നിന് പുറകെ ഒന്നായി അപകടങ്ങൾ ഭൂമിയെ തേടി എത്തുന്നത് ഒരിക്കലും ഒരു നല്ല സൂചനയായി കണക്കാക്കാൻ കഴിയില്ലന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

Exit mobile version