2022 ലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍ ആയി തെരഞ്ഞെടുത്തത് സെപ്റ്റോ സ്ഥാപകയായ വൈകല്യ വെറോയെയും പങ്കാളി ആദിത് പാലിച്ചയെയും തെരഞ്ഞെടുക്കുകയുണ്ടായി. ഇവരുടെ സെപ്റ്റോ എന്ന് പേരുള്ള ഓൺലൈൻ ഗ്രോസറിയ്ക്ക് 900 മില്യൺ ഡോളർ മൂല്യമുണ്ട്.
ഈ പട്ടികയിൽ ഒന്നാമത്തെത്തിയിരിക്കുന്നത് പ്രമുഖ ഡെലിവറി ആപ്പായ സെപ്റ്റോയുടെ സഹസ്ഥാപകൻ വൈകല്യ വോഹ്രയാണ്. ഇദ്ദേഹത്തിന് ആയിരം കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇദ്ദേഹത്തിന്റെ പങ്കാളിയും ഒപ്പമുണ്ട്. ഇവരുടെ കമ്പനിക്ക് 900 ദശലക്ഷം ഡോളർ മൂല്യം ഉണ്ടെന്നാണ് കണക്ക്. വളരെ വേഗം വളരുന്ന ഈ ഗ്രോസറി കമ്പനിയാണ് സെപ്റ്റോ.
ഇതുവരെ 10 നഗരങ്ങളിലായി ആയിരത്തിൽ കൂടുതൽ ജീവനക്കാർ ഈ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ദൈനംദിന പാചകത്തിനുള്ള ഉൽപ്പന്നങ്ങൾ പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 3000ത്തിലധികം ഉൽപ്പന്നങ്ങൾ ഈ സ്ഥാപനം വഴി വിതരണം ചെയ്യുന്നുണ്ട്. ഓർഡർ ചെയ്തു കഴിഞ്ഞാൽ വളരെ വേഗം തന്നെ ഉൽപ്പന്നം വീട്ടിലെത്തും എന്നാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത.
പലചരക്ക് സാധനങ്ങളെ കൂടാതെ സെപ്റ്റോ ഒരു കഫയും അവതരിപ്പിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങളുടെ ഒപ്പം ചായയും കോഫിയും ഓർഡർ ചെയ്യാനും ഇതുമൂലം അവസരം ഒരുക്കുന്നു. അതിവേഗം വളരുന്ന ഒരു ബിസിനസ് ശൃംഖലയാണ് ഇവരുടെ ഈ ഓൺലൈൻ ഗ്രോസറി. സിറ്റി ലൈഫിന്‍റെ ഒരു ഭാഗമായി ഇവരുടെ സ്ഥാപനം മാറി. വരുന്ന സാമ്പത്തിക വർഷം ഇതിന്റെ ഇരട്ടി വരുമാനം നേടാനാണ് ഇവർ പദ്ധതി ഇട്ടിരിക്കുന്നത്.