ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ അമ്പത്തിമൂന്ന് വർഷമായി ജയിലിൽ കഴിയുന്ന 71 കാരിക്ക് പതിനാലാം തവണയും പരോൾ നിഷേധിച്ചു; ഗവര്‍ണര്‍ കണ്ടെത്തിയ കാരണമിങ്ങനെ

ഒരു കുടുംബത്തിലെ ഏഴ് പേരെ അത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 53 വർഷമായി ജയിലിൽ കഴിയുന്ന 71കാരിക്ക് 14ആം  തവണയും  ജാമ്യം നിഷേധിച്ചു. കാലിഫോർണിയ ഗവർണർ ആണ് പട്രീഷ്യ ക്രെൻവിങ്കലിന്‍ എന്ന സ്ത്രീക്ക് പരോൾ നിഷേധിച്ചത്.

ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ അമ്പത്തിമൂന്ന് വർഷമായി ജയിലിൽ കഴിയുന്ന 71 കാരിക്ക് പതിനാലാം തവണയും പരോൾ നിഷേധിച്ചു; ഗവര്‍ണര്‍ കണ്ടെത്തിയ കാരണമിങ്ങനെ 1

1969 ഓഗസ്റ്റിൽ ആണ് ഒരു കുടുംബത്തിലെ ഏഴ് പേരെ ഇവര്‍ കൊലപ്പെടുത്തിയത് .  1971 ലാണ് ഇവര്‍ക്ക്  കോടതി വധശിക്ഷ വിധിച്ചത്.  എന്നാൽ വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് പിന്നീട് ഇവിടെ നിയമം വന്നതോടെയാണ് ഇവരുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമായി മാറിയത്. അന്നു ഇവര്‍ നടത്തിയ ആക്രമണത്തില്‍ പ്രമുഖ നടി ഷാരോൺ ടെട്ട് ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു . ഇവർ തന്റെ ഭർത്താവിനെ 28 തവണയാണ് കുത്തി മുറിവേല്‍പ്പിച്ചത് . അന്ന് വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഇത്. 

ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ അമ്പത്തിമൂന്ന് വർഷമായി ജയിലിൽ കഴിയുന്ന 71 കാരിക്ക് പതിനാലാം തവണയും പരോൾ നിഷേധിച്ചു; ഗവര്‍ണര്‍ കണ്ടെത്തിയ കാരണമിങ്ങനെ 2

പിന്നീട് നിരവധി തവണ ഇവര്‍ പരോളിന് അപേക്ഷിച്ചു. ഏറ്റവും ഒടുവില്‍   ഇവരുടെ പരോൾ അപേക്ഷ പരിഗണിച്ചുകൊണ്ട് കാലിഫോർണിയ ഗവർണർ പറഞ്ഞത് ജയിലിനുള്ളിലെ ഇവരുടെ പെരുമാറ്റവും വയസും പരിഗണിക്കുകയാണെങ്കിൽ ഇവരെ ജയിലിൽ നിന്ന് പുറത്തു പുറത്തുവിടാൻ കഴിയില്ല എന്നാണ് . ഇവരുടെ ചെയ്തികളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല . ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയ ഇവർക്ക് ജാമ്യം അനുവദിക്കാനോ ഇവരുടെ ശിക്ഷയെ ലഘൂകരിച്ചു കാണാനോ കഴിയില്ല. ഇവരുടെ അപേക്ഷ തള്ളിക്കൊണ്ട് കാലിഫോർണിയൻ ഗവർണർ ഉത്തരവിട്ടു.

Exit mobile version