നികേഷ് കുമാര്‍ ഒരു മാധ്യമ അമേദ്യമാണ്; ജനിപ്പിച്ച സ്വന്തം അച്ഛനോട് കൂറ് കാണിക്കാത്തവനിൽ നിന്ന് എന്ത് മാന്യതയും മാധ്യമ ധർമ്മവുമാണ് പ്രതീക്ഷിക്കാനുള്ളത്; എന്ത് വൃത്തികേടും ക്രൂരതയും നടന്നാലും അത് ചെയ്യുന്നവന്റെ കയ്യിൽ പണവും പ്രവിലേജുമുണ്ടെങ്കിൽ നല്ലതുപോലെ വൈറ്റ് സിമന്‍റടിച്ച് വെളുപ്പിക്കാൻ ആളുണ്ട്; തുറന്നടിച്ച് അഞ്ചു പാർവതി പ്രതീഷ്

കാറിൽ ചാരി നിന്നതിന്റെ പേരിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനെ ഇരുപതുകാരൻ തൊഴിച്ചിറഞ്ഞ സംഭവം കേരള മനസ്സാക്ഷിയെ തന്നെ വേദനിപ്പിച്ച ഒന്നായിരുന്നു. ഇതിനെതിരെ കേരളത്തിൽ ആകാമാനം പ്രതിഷേധം ശക്തമായി. എന്നാൽ റിപ്പോർട്ടർ ചാനൽ ഇതിനെ വെളുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കാണിച്ച് അഞ്ചു പാർവതി പ്രഭീഷ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി.

നികേഷ് കുമാര്‍ ഒരു മാധ്യമ അമേദ്യമാണ്; ജനിപ്പിച്ച സ്വന്തം അച്ഛനോട് കൂറ് കാണിക്കാത്തവനിൽ നിന്ന് എന്ത് മാന്യതയും മാധ്യമ ധർമ്മവുമാണ് പ്രതീക്ഷിക്കാനുള്ളത്; എന്ത് വൃത്തികേടും ക്രൂരതയും നടന്നാലും അത് ചെയ്യുന്നവന്റെ കയ്യിൽ പണവും പ്രവിലേജുമുണ്ടെങ്കിൽ നല്ലതുപോലെ വൈറ്റ് സിമന്‍റടിച്ച് വെളുപ്പിക്കാൻ ആളുണ്ട്; തുറന്നടിച്ച് അഞ്ചു പാർവതി പ്രതീഷ് 1

റിപ്പോർട്ടറിലെ വെളുപ്പിക്കൽ വീഡിയോയും പോസ്റ്റും കണ്ടപ്പോൾ ഈ നാട്ടിൽ ഏതു വൃത്തികേടും ക്രൂരതയും നടന്നാലും അത് ചെയ്യുന്നവന്റെ കയ്യിൽ പണവും പ്രവിലേജും ഉണ്ടെങ്കിൽ നന്നായി വൈറ്റ് സിമന്‍റ്  അടിച്ചു വെളുപ്പിക്കാൻ ആളുണ്ടാകുമെന്ന കാര്യം ഉറപ്പായെന്ന് അഞ്ചു പരിഹസിക്കുന്നു. ജനിപ്പിച്ച സ്വന്തം അച്ഛനോട് കൂറ് കാണിക്കാത്തവനിൽ നിന്നും എന്ത് മാന്യതയും മാധ്യമ ധർമ്മമാണ് പ്രതീക്ഷിക്കാനുള്ളത് അഞ്ചു ചോദിക്കുന്നു. ആറു വയസ്സുള്ള കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച ക്രൂരനെ ചെയ്തികളെ വെളുപ്പിക്കാൻ ഇറങ്ങിയ നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനൽ കെട്ടുകെട്ടിക്കേണ്ട ഒരു അമേദ്യമാണെന്നും  അഞ്ചു തുറന്നടിച്ചു.

സിസിടി വഴി മലയാളികൾ ഒന്നടങ്കം കണ്ടെ നിഷ്ടൂരതയെ വെളുപ്പിക്കാൻ ഈ വാർത്ത ഈ രീതിയിൽ റിപ്പോർട്ട് ചെയ്ത് നികേഷ് കുമാർ ആ കുട്ടിയുടെ ആത്മാഭിമാനത്തെയാണ് വീണ്ടും ആഞ്ഞു തൊഴിച്ചത്. ഷെഹ്ഷാദ് എന്ന
നിഷ്ഠൂരൻ കുട്ടിയെ ചവിട്ടി വീഴ്ത്തിയപ്പോൾ ആ കാറിന്റെ ഉള്ളിൽ കാഴ്ച കണ്ട് രസിച്ച പെണ്ണ് പറഞ്ഞ പെരും നുണ ഏറ്റുപാടാൻ നികേഷിന് നാണമാകില്ലേ എന്ന് അഞ്ചു ചോദിക്കുന്നു. ചവിട്ടിയ ചെറുക്കനെക്കാൾ വിഷമാണ് അവർ. സ്വന്തം മകൻ ചെയ്ത് നിഷ്ഠൂരതയെ പഴിക്കുന്നതിനു പകരം അത് വെളുപ്പിക്കാൻ ശ്രമിക്കുന്ന പാഴ് മാതൃത്വമാണത്. നാലുനേരവും ബിരിയാണിയും ആടിന്റെ കരളും വെച്ച് ഊട്ടിയാല്‍ മാത്രം പോരാ,  സഹജീവികളോട് ദയവായ്പ്പോടെ പെരുമാറണമെന്ന് കൂടി പഠിപ്പിക്കണമായിരുന്നു. ചൊല്ലുവിളിയില്ലാതെ കയർ ഊരി വിട്ടതുകൊണ്ടാണ് എല്ലിന്റെ ഇടയിൽ കുത്തിയ നെയ്യ് കൊച്ചുകുട്ടിയുടെ നേരെ കാട്ടിയത്. നികേഷ് കുമാർ ഇരയ്ക്കൊപ്പം എന്ന വ്യാജേന വേട്ട നായയോടൊപ്പം ഓടുന്ന കുരയ്ക്കുന്ന മാധ്യമ അമേദ്യമാണെന്നും തന്റെ വക ജയ ജയ ജയഹേ ജയഭാരതി മോഡല്‍ അടി നാഭിക്ക് ഒരു ചവിട്ട് ഇരിക്കട്ടെയെന്നും അഞ്ചു കുറച്ചു.

Exit mobile version