ഒരു പുരുഷൻ ഏറ്റവും കൂടുതൽ സന്തോഷവാനായി ഇരിക്കുന്നത് എപ്പോഴാണ്…. 10009 പുരുഷന്മാരുടെ ഒപ്പം കിടക്ക പങ്കിട്ട സ്ത്രീ പറയുന്നു….

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു സ്ത്രീയെ കുറിച്ചുള്ള വാർത്ത സമൂഹ മാധ്യമത്തിൽ വളരെ സജീവമാണ്. ഇവര്‍ വാർത്തകളിൽ ഇടം പിടിച്ചത് ഇവർ പങ്കിട്ട പുരുഷന്മാരുടെ എണ്ണം എത്രയാണ് എന്ന് പുറത്തു വന്നതോടെയാണ്. ഒന്നും രണ്ടുമല്ല 10009 പുരുഷന്മാരുടെ ഒപ്പം ആണ് ഓസ്ട്രേലിയൻ സ്വദേശിനിയായ ഗെയ്മത്ത് മോണ്ടിനെഗ്രോ കിടക്ക പങ്കു വെച്ചത്. ഇത് ഒരു ലോക റെക്കോർഡാണ്.തൻറെ ‘10000 മെൻ ആൻഡ് കൗണ്ടിംഗ്’  എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഇവർ 15 വർഷത്തിൽ അധികമായി ഓസ്ട്രേലിയയിലെ എസ്കോർട്ട് സർവീസിൽ പ്രവർത്തിച്ചിരുന്നു. ലൈംഗിക വ്യവസായത്തിന്‍റെ തന്നെ ഭാഗമായിരുന്നു. നിരവധി പേരാണ് ഇവരെ തേടിയെത്തിയത്. ആ വ്യവസായത്തിൽ വലിയ ഡിമാൻഡ് ഉള്ള വ്യക്തിയായിരുന്നു ഗെയ്നത്ത്. ഒരു മണിക്കൂറിന് ആയിരം ഡോളർ പോലും ഇവർ അന്ന്  ഈടാക്കിയിട്ടുണ്ട്. ഒരുമാസം 56 പുരുഷന്മാരുമായി ഇവർ കിടക്ക പങ്ക് വച്ചിട്ടുണ്ട്.

പിന്നീട് ഇവർക്ക് പൈലറ്റ് ആകണമെന്ന ഒരു ആഗ്രഹം വന്നു. ഇതോടെ എസ്കോർട്ട് ജോലി അപേക്ഷിച്ചു, കൊമേഷ്യൽ ലൈസൻസ് സ്വന്തമാക്കി. എന്നാൽ കരൾ രോഗത്തെ തുടർന്ന് ഇവർക്ക് ആ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു.

ജീവിതത്തിൽ ഒരു അവസരത്തിൽ ഇവർ മയക്കുമരുന്നിന് വരെ അടിമയായി
പിന്നീട് ഒരു പങ്കാളിയെ കണ്ടെത്തിയതോടെ ഇവർ എസ്കോർട്ട് ജോലി പാടെ ഉപേക്ഷിച്ചു.

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉടലെടുക്കുന്ന സാമ്പത്തിക പിരിമുറുക്കമാണ് ഇഷ്ടമില്ലാത്ത പലകാര്യങ്ങളും മനുഷ്യനെക്കൊണ്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന് പറയുന്നു. മറ്റേതെങ്കിലും വഴിയിലൂടെ ഇതിനെ മറികടക്കണം. പുരുഷന്മാരെ കുറിച്ച് ഗെയിമത്തിന് തന്റേതായ കാഴ്ചപ്പാടുണ്ട്. ലോകത്തുള്ള മിക്ക പുരുഷന്മാരും ശാരീരിക ബന്ധത്തിലൂടെ തന്‍റെ ഇണയെ സന്തോഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. താന്‍ ബന്ധപ്പെടുമ്പോൾ സ്ത്രീ സംതൃപ്തിയായി എന്ന് മനസ്സിലാക്കുന്നതാണ് പുരുഷന് ഏറ്റവും അധികം സന്തോഷം ഉണ്ടാക്കുന്ന കാര്യം എന്ന് ഗെയ്നത് പറയുന്നു.

Exit mobile version