ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനിയുടെ ബേബി പൗഡർ നിർമ്മാണ ലൈസൻസ് റദ്ദ് ചെയ്തു; നവജാതശിശുക്കളുടെ തൊക്കിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് F B I വാർത്താക്കുറുപ്പിറക്കി

ജോൺസൺ ജോൺസൺ കമ്പനിയുടെ ബേബി പൗഡർ നിർമ്മാണ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ റദ്ദ് ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് എഫ് ബി ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ കമ്പനിയുടെ പൗഡർ ഉപയോഗിക്കുന്നതിലൂടെ നവജാതശിശുക്കളുടെ ത്വക്കിനെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ടെന്ന് സർക്കാർ ഏജൻസി വെള്ളിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

johnson baby powder 1
ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനിയുടെ ബേബി പൗഡർ നിർമ്മാണ ലൈസൻസ് റദ്ദ് ചെയ്തു; നവജാതശിശുക്കളുടെ തൊക്കിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് F B I വാർത്താക്കുറുപ്പിറക്കി 1

ലാബിൽ പരിശോധിച്ചതിൽ നിന്നും കണ്ടെത്തിയത് ജോൺസൻ ആൻഡ് ജോൺസൺസ് കമ്പനിയുടെ പൗഡർ നിർബന്ധമായും പാലിക്കേണ്ടതായ മാനദണ്ഡം പാലിക്കുന്നില്ല എന്നാണ്. എഫ് ബി ഐ പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ ഇതേക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.

 നാസിക് പൂന എന്നിവിടങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ച് കൽക്കത്തയിലെ ലാബിൽ പരിശോധന നടത്തിയത്. ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനിയുടെ നിരവധി പ്രോഡക്ടുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇവയിൽ തന്നെ ഏറിയ കൂറും കുട്ടികൾ ഉപയോഗിക്കുന്ന പൗഡർ ബേബി സോപ്പ് എന്നിവയൊക്കെയാണ് ഉള്ളത്. ഇതിൽ ജോൺസൺആൻഡ് ജോൺസന്റെ ബേബി പൗഡർ മാത്രമാണ് മാനദണ്ഡം പാലിക്കാതെ വിപണിയിൽ എന്ന് എഫ്‌ഡി എ കണ്ടെത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് മഹാരാഷ്ട്ര എഫ്ഡിഎ പുറത്തിറക്കിയ റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.

johnson and johnson 1
ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനിയുടെ ബേബി പൗഡർ നിർമ്മാണ ലൈസൻസ് റദ്ദ് ചെയ്തു; നവജാതശിശുക്കളുടെ തൊക്കിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് F B I വാർത്താക്കുറുപ്പിറക്കി 2

 സംഭവം വലിയ വാർത്തയായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ വിലക്ക് വ്യാപിക്കാനാണ് സാധ്യത. കൊൽക്കത്ത ആസ്ഥാനമാക്കിയ സെൻട്രൽ ഡ്രസ്സ് ലബോറട്ടറിയിൽ നടത്തിയ പിഎച്ച് പരിശോധനയിൽ ഐഎസ് 5339 : 2004 എന്ന മാനദണ്ഡം ജോൺസൺ ജോൺസന്റെ പൗഡർ പാലിക്കുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button