ഭാര്യയും ഭർത്താവും കൂടി അബദ്ധത്തിൽ എടുത്തത് മൂന്നു ലോട്ടറികള്‍; ഒരേ നറുക്കെടുപ്പിനുള്ള മൂന്ന് ലോട്ടറി  എടുത്തത്തിന് വീട്ടില്‍ വഴക്കായി; എന്നാല്‍ റിസ്സള്‍ട്ട് വന്നപ്പോൾ രണ്ടാളും ഞെട്ടി

 ലോട്ടറി അടിക്കുക എന്ന് പറയുന്നത് തന്നെ മഹാഭാഗ്യം എന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ അബദ്ധം പറ്റിയെടുക്കുന്ന ലോട്ടറി അടിച്ച് സമ്മാനം ലഭിച്ചാലോ. അബദ്ധം പറ്റി എടുത്ത മൂന്ന് ടിക്കറ്റുകൾക്കാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അമേരിക്കയിലുള്ള മേരിലാന്‍ഡ് സ്വദേശികളാണ് ഈ ദമ്പതികൾ. വളരെ യാദൃശ്ചികമായി ഇവരെ തേടി ലോട്ടറി ഭാഗ്യം വരുന്നത്. ഇനി കാര്യത്തിലേക്ക് വരാം.

5c11f8156c154776571f5405b8d2b0607c08d47f49b171db85df82e8b71aaaf1
ഭാര്യയും ഭർത്താവും കൂടി അബദ്ധത്തിൽ എടുത്തത് മൂന്നു ലോട്ടറികള്‍; ഒരേ നറുക്കെടുപ്പിനുള്ള മൂന്ന് ലോട്ടറി  എടുത്തത്തിന് വീട്ടില്‍ വഴക്കായി; എന്നാല്‍ റിസ്സള്‍ട്ട് വന്നപ്പോൾ രണ്ടാളും ഞെട്ടി 1

 67 കാരനായ നമ്മുഡേ ഭാഗ്യവാൻ ലോട്ടറി കടയിൽ വന്ന് ഉച്ചയ്ക്ക് ഒരു ലോട്ടറി എടുത്തിരുന്നു.  എന്നാൽ ഇത് ഓർക്കാതെ അദ്ദേഹം വകുന്നേരം പോയി മറ്റൊരു ലോട്ടറി കൂടി എടുത്തു. എന്നാൽ ഇതേ സമയം ഇവരുടെ ഭാര്യ, ഭർത്താവ് ലോട്ടറി എടുത്തത് അറിയാതെ മറ്റൊരു ലോട്ടറി കൂടി എടുത്തിരുന്നു. അങ്ങനെ ഭർത്താവ് 2 ടിക്കറ്റും ഭാര്യ ഒരു ടിക്കറ്റും എടുത്തു.

0 A lottery ticket for the EuroMillions ja
ഭാര്യയും ഭർത്താവും കൂടി അബദ്ധത്തിൽ എടുത്തത് മൂന്നു ലോട്ടറികള്‍; ഒരേ നറുക്കെടുപ്പിനുള്ള മൂന്ന് ലോട്ടറി  എടുത്തത്തിന് വീട്ടില്‍ വഴക്കായി; എന്നാല്‍ റിസ്സള്‍ട്ട് വന്നപ്പോൾ രണ്ടാളും ഞെട്ടി 2

 വീട്ടിലെത്തിയതോടെ രണ്ടു പേരും തമ്മിൽ വാഴക്കായി. കാരണം ഒരേ നറുക്കെടുപ്പിന്റെ മൂന്ന് ലോട്ടറികൾ ആയിരുന്നു ഇവർ എടുത്തത്. എന്നാൽ അത് ഭാഗ്യത്തിന്റെ ഒരു കളിയായിരുന്നു. ഒരേ നമ്പറിന്റെ കോമ്പിനേഷൻ ഉള്ള മൂന്ന് ടിക്കറ്റുകൾ വഴി അവരെ ഭാഗ്യം തേടി എത്തുകയായിരുന്നു. ഇത്തിലൂടെ ഇവർക്ക് അടിച്ചതാകട്ടെ ജാക്ക്പോട്ടും. 150000 ഡോളറാണ് ഇവർക്ക് ലഭിച്ച സമ്മാനത്തുക.

 ഈ വൃദ്ധ ദമ്പതികള്‍ക്ക് ഇതിനു മുൻപും ഇത്തരത്തിൽ ലോട്ടറി അടിച്ചിട്ടുണ്ട്. അതും അബദ്ധം പറ്റിയെടുത്ത ടിക്കറ്റിന്. അന്ന് നാല് നമ്പറുള്ള ഒരു ലോട്ടറി ആയിരുന്നു പേര് വെളിപ്പെടുത്താത്ത ഇദ്ദേഹം എടുത്തത്. മകൾ ജനിച്ചവർഷമായ 1979 നമ്പറുള്ള ടിക്കറ്റ് ആണ്  ഇദ്ദേഹം കടക്കാരനോട് ചോദിച്ചത്. എന്നാൽ കടക്കാരൻ നൽകിയത് 1997 എന്ന നമ്പറുള്ള ടിക്കറ്റ് ആയിരുന്നു. എന്നാല്‍ അബദ്ധം പറ്റി എടുത്ത നമ്പറിനായിരുന്നു സമ്മാനം. അത് ശരിക്കും അമ്പരപ്പുളവാക്കുന്ന കാര്യമായിരുന്നു എന്ന് ഈ വൃദ്ധ ദമ്പതികൾ പറയുന്നു . അതേസമയം തങ്ങൾക്ക് ലഭിച്ച സമ്മാനത്തുകളുടെ ഒരു പങ്ക് മകൾക്ക് അവകാശപ്പെട്ടതാണെന്നു ഈ ദമ്പതികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button