ഔദ്യോഗിക മീറ്റിങ്ങിന്റെ പേരിൽ തെക്ക ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി; കേരളം വിട്ടു കഴിഞ്ഞാൽ റോഡിലൂടെ കൈപിടിച്ച് നടക്കും; യാത്രകളിൽ കാൽപനയിതനായ കാമുകനായിരുന്നു അദ്ദേഹം; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ വിവാദ വെളിപ്പെടുത്തലുകൾ

കഴിഞ്ഞദിവസം പുറത്തിറങ്ങിയ സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവ ശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിന്റെ താഴം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു.

swapna suresh book 1
ഔദ്യോഗിക മീറ്റിങ്ങിന്റെ പേരിൽ തെക്ക ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി; കേരളം വിട്ടു കഴിഞ്ഞാൽ റോഡിലൂടെ കൈപിടിച്ച് നടക്കും; യാത്രകളിൽ കാൽപനയിതനായ കാമുകനായിരുന്നു അദ്ദേഹം; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ വിവാദ വെളിപ്പെടുത്തലുകൾ 1

ഭാര്യ ഒപ്പമില്ലായിരുന്നപ്പോൾ  തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയെന്നതുള്‍പ്പടെ ചതിയുടെപത്മവ്യൂഹം എന്ന് പേരിട്ടിരിക്കുന്ന സ്വപ്ന സുരേഷിന്റെ ആത്മകഥയില്‍ അക്കമിട്ടു നിരത്തുന്നു.  ഈ പുസ്തകത്തിൽ ശിവശങ്കരന്റെ ഒപ്പം ഉള്ള നിരവധി സ്വകാര്യ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഒരുമിച്ചുള്ള ഒരു യാത്രയിൽ തന്റെ കാലുകൾ രണ്ടും കൈയിലും എടുത്ത് സ്വർണ്ണ കൊലുസുകൾ അണിയിച്ചു. മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും ഒരുമിച്ച് യാത്ര ചെയ്യണമെന്നും അപ്പോൾ സെക്സ് പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിങ്ങിന്റെ പേരിൽ നാല് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കറങ്ങി. ഒരേ മുറിയിൽ ഒരേ കട്ടിലിൽ കെട്ടിപ്പിടിച്ച് ഉറങ്ങുകയും സ്നേഹത്തോടെ നെറ്റിയിലും കവിളിലും ഉമ്മ തരുകയും ചെയ്യുമായിരുന്നുവെന്നും പിന്നീട് കഥ പറയുകയും മദ്യപിക്കുകയും ചെയ്യും.

swapna suresh book 2
ഔദ്യോഗിക മീറ്റിങ്ങിന്റെ പേരിൽ തെക്ക ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി; കേരളം വിട്ടു കഴിഞ്ഞാൽ റോഡിലൂടെ കൈപിടിച്ച് നടക്കും; യാത്രകളിൽ കാൽപനയിതനായ കാമുകനായിരുന്നു അദ്ദേഹം; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ വിവാദ വെളിപ്പെടുത്തലുകൾ 2

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ റോഡിലൂടെ കൈപിടിച്ചു നടക്കും. ശിവശങ്കർ യാത്രകളിൽ ഒരു കാല്പനികനായ കാമുകനായിരുന്നു എന്ന് സ്വപ്ന സുരേഷ് പുസ്തകത്തിൽ പറയുന്നു. ഒരുമിച്ചിരിക്കുമ്പോൾ അദ്ദേഹം പാട്ടുകൾ പാടി തരുമായിരുന്നതായും സ്വപ്ന സുരേഷ് പറയുന്നു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്ന് ലഭിക്കുന്ന പണത്തിലൂടെ നാട്ടിലുള്ളതെല്ലാം ഭാര്യക്ക് നല്‍കിയതിന് ശേഷം വി ആർ എസ് എടുത്ത് ദുബായിൽ സെറ്റിൽ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

image 7
ഔദ്യോഗിക മീറ്റിങ്ങിന്റെ പേരിൽ തെക്ക ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി; കേരളം വിട്ടു കഴിഞ്ഞാൽ റോഡിലൂടെ കൈപിടിച്ച് നടക്കും; യാത്രകളിൽ കാൽപനയിതനായ കാമുകനായിരുന്നു അദ്ദേഹം; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ വിവാദ വെളിപ്പെടുത്തലുകൾ 3

കൂടാതെ താനുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ  ഭാര്യയോട്
പറഞ്ഞപ്പോൾ അവർ ആശംസിച്ചു എന്നും ആ കുട്ടിയിൽ എന്തെങ്കിലും മേന്മ
ഉണ്ടായിട്ടായിരിക്കും സ്വീകരിച്ചതെന്ന് പറഞ്ഞതായും സ്വപ്ന പറയുന്നു.

 ചെന്നൈയിലുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം വാങ്ങിത്തന്ന വാങ്ങി തന്ന സാരിയുടുത്തു പോയിരുന്നു. അവിടെവച്ച് ഒരു താലിയെടുത്ത് കഴുത്തിൽ കെട്ടിയെന്നും സ്വപ്ന സുരേഷ് ആത്മകഥയിൽ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button