പ്രഭാത സവാരിക്കിടെ പരിചയപ്പെട്ടു; എഴുപതുകാരനെ പ്രണയിച്ചു വിവാഹം കഴിച്ച് 19കാരി

പ്രണയം അന്ധമാണെന്ന് പൊതുവേ പറയാറുണ്ട്. പലപ്പോഴും കമിതാക്കൾക്കൊഴികെ വേറെ ആര്‍ക്കും അത് മനസ്സിലാകും. പലര്‍ക്കും അത്   ബാലിശവും കഥയില്ലാത്തതുമായ കാര്യമായി തോന്നാം. ഇതിനെ ശരി വയ്ക്കുകയാണ് ലാഹോർ സ്വദേശികളായ ലിയാഖത്തും ഷമൈലയും. മറ്റുള്ളവരെ ഏവരെയും ആമ്പരപ്പിക്കുകയാണ് ഈ കമിതാക്കള്‍. ഇരുവരുടെയും കൂടിക്കാഴ്ച്ചയും പ്രണയവുമൊക്കെ വളരെ വിചിത്രമെന്നേ പറയനാകൂ.    

aged lover 2
പ്രഭാത സവാരിക്കിടെ പരിചയപ്പെട്ടു; എഴുപതുകാരനെ പ്രണയിച്ചു വിവാഹം കഴിച്ച് 19കാരി 1

എല്ലാ ദിവസവും അതിരാവിലെ പതിവായി ഉള്ള നടത്തത്തിനിടയിലാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി മാറാൻ പിന്നെ അധിക നാൾ വേണ്ടി വന്നില്ല. ആ ദിവാവും പതിവ് പോലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു, ഷമൈമയും  ഒരിക്കൽ സമയമായി നടന്നു പോകുന്നതിനിടെ ലിയാ പിറകിൽ നിന്ന് ഒരു ലിയാഖത്തും. ഷമൈല നടന്നു പോകുന്നതിനിടെ പിന്നില്‍ നിന്നും ഒരു പാട്ട് കേട്ടു. തിരിഞു നോക്കുമ്പോള്‍ പാടുന്നത് ലിയഖത്ത് ആണെന്ന് മനസ്സിലായി. അന്ന് മുതലാണ് താന്‍ ലിയഖത്തിനെ ശ്രദ്ധിക്കുന്നതെന്നു ഷമൈല പറയുന്നു. ഷമൈല അങ്ങോട്ട് പോയി പരിചയപ്പെടുക ആയിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്.

aged lover 1
പ്രഭാത സവാരിക്കിടെ പരിചയപ്പെട്ടു; എഴുപതുകാരനെ പ്രണയിച്ചു വിവാഹം കഴിച്ച് 19കാരി 2

തങ്ങൾക്കിരുവര്‍ക്കും പ്രായ വ്യത്യാസം ഒരു വലിയ പ്രശ്നമായി കാണുന്നില്ല എന്ന് ഷമൈല പറയുന്നു. രണ്ട് വ്യക്തികൾക്കിടയിൽ പ്രണയം ഉണ്ടെങ്കിൽ ജാതിയും മതവും പ്രായവും ഒന്നും പിന്നീട് കൺമുന്നിൽ വരില്ലന്നു എ കമിതാക്കള്‍ പറയുന്നു.

വീട്ടുകാർ ആദ്യം ഈ ബന്ധത്തെ എതിർത്തിരുന്നു.  ഒടുവിൽ രണ്ടു പേരുടെയും ശക്തമായ പ്രണയത്തിനു മുന്നിൽ വീട്ടുകാർ സമ്മതം അറിയിക്കുകയായിരുന്നു.

2022 തുടക്കത്തിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്.എല്ലാ പ്രായത്തിലും പ്രണയമുണ്ടെന്നും അതിന് പ്രായം ഒരു തടസ്സമല്ലെന്നും ലിയാഖത്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button