തുപ്പൽ ഭക്ഷണവും മൂക്കുമുട്ടെ തിന്ന് എംഡിഎംഎയും കഞ്ചാവും അടിച്ച് മതം വിളമ്പി ജീവിക്കുന്ന ജാതി മത രാഷ്ട്രീയ കോമരങ്ങൾക്ക് വേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു; പഴയിടത്തിന് തുറന്ന കത്തെഴുതി ജിജി നിക്സൺ

കഴിഞ്ഞദിവസമാണ് ഇനിമുതൽ കലോത്സവ മേളകളിൽ താൻ ഉണ്ടാകില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചത്. അദ്ദേഹത്തിന്റെ ഈ നിലപാട് വലിയ ചർച്ചയായി മാറി. ഈ വിഷയത്തിൽ ആൻറി സൈബർ വിങ് സെക്രട്ടറി ജിജി നിക്സൺ പഴയിടത്തെ പിന്തുണച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറുപ്പ് ശ്രദ്ധേയമായി. പഴയിടത്തിന് ഒരു തുറന്ന കത്ത് എന്ന നിലയിലാണ് അവർ കുറിപ്പ് പങ്കുവച്ചത്.

pazhyidam mohnan
തുപ്പൽ ഭക്ഷണവും മൂക്കുമുട്ടെ തിന്ന് എംഡിഎംഎയും കഞ്ചാവും അടിച്ച് മതം വിളമ്പി ജീവിക്കുന്ന ജാതി മത രാഷ്ട്രീയ കോമരങ്ങൾക്ക് വേണ്ടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു; പഴയിടത്തിന് തുറന്ന കത്തെഴുതി ജിജി നിക്സൺ 1

ഭക്ഷണത്തിൽ മതം കലർത്തി ആത്മാവിനെ മുറിവേൽപ്പിച്ച അരുൺകുമാർ എന്ന അധ്യാപഹയന് വേണ്ടി തുപ്പല്‍ ഭക്ഷണവും മൂക്ക് മുട്ടെ തിന്ന് എംഡിഎം എയും കഞ്ചാവും അടിച്ച് മതം വിളമ്പി ജീവിക്കുന്ന ജാതിമത രാഷ്ട്രീയ കോമരങ്ങൾക്ക് വേണ്ടി താൻ പഴയിടത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് ജിജി നിക്സൺ കുറിച്ചു.

ബ്രിട്ടാസ് അരുണ്‍ തുടങ്ങിയ നവയുഗ ബ്രൂട്ടസുമാരെ മുന്നില്‍ നിര്‍ത്തി പൊളിറ്റിക്കൽ ഇസ്ലാം തുപ്പിയ കോഴിക്കോടൻ വിഷം ഏറ്റു ഭയന്ന് പഴയിടം കലോത്സവം ഊട്ടുപുരകളിൽ നിന്നും പിന്മാറരുത് എന്ന് അപേക്ഷിക്കുന്നതായും അദ്ദേഹത്തിന് വേണ്ട ഏത് സുരക്ഷയും നൽകാൻ ആൻറി ടെററിസം സൈബർ വിങ്ങ് തയ്യാറാണെന്നും  അവർ അറിയിച്ചു.

നീണ്ട 16 വർഷങ്ങൾ രണ്ടുകോടിയിൽ അധികം കുട്ടികൾക്കും മുതിർന്നവർക്കും ഒരു കുറ്റവും കുറവും പരാതിയും ഇല്ലാതെ നല്ല ഭക്ഷണം വിളമ്പിയ പഴയിടത്തെ മനപ്പൂർവ്വം അപമാനിച്ചതിൽ മനസ്സ് മുറിഞ്ഞാണ് കലോത്സവ ഊട്ടുപുരയിൽ നിന്നും അദ്ദേഹം പിൻവാങ്ങുന്നതെങ്കിൽ എടുത്ത തീരുമാനം വളരെ നല്ലതാണെന്ന് അവർ ചൂണ്ടിക്കാട്ടി. രണ്ടു കോടിയിലധികം വ്യക്തികൾക്ക് 16 വർഷം ഭക്ഷണം വിളമ്പിയിട്ടും ഒരാൾക്ക് പോലും ഒരു ഭക്ഷ്യവിഷബാധയും ഏൽക്കാതെ തന്റെ ജോലി നിർവഹിച്ച ഒരാളെ അരുൺ എന്ന ചെറ്റയെ മുന്നിൽ നിർത്തി കേരളത്തിൻറെ വിദ്യാഭ്യാസ വകുപ്പ് മനപ്പൂർവ്വം അപമാനിച്ചതാണെങ്കിൽ ഇനി കലോത്സവത്തിൽ പഴയിടം ഭക്ഷണം നല്‍കാതിരിക്കുന്നതാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു.

നമ്പൂതിരി ആയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഈ ഗതി വന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളം ഒരു ഇസ്ലാമിക രാഷ്ട്രം ആകുമെന്ന് കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദൻ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുന്നു. മലപ്പുറം കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രമാക്കി ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നു എന്ന രഹസ്യന്വേഷണ റിപ്പോർട്ടുകൾ അടിസ്ഥാനത്തിൽ വേണം കലോത്സവ ഭക്ഷണവിവാദം നോക്കിക്കാണാൻ. വർഗീയ വിഷം തുപ്പിയ ജോൺ ബ്രിട്ടാസിന്റെ കോഴിക്കോട് പ്രസംഗവും,  അരുൺകുമാറിന്റെ വർഗീയവിഷം ചീറ്റിലും എല്ലാം പിഎഫ്ഐയുടെ മിഷൻ 2047ന്റ്റെ  ഭാഗമായുള്ള മുന്നൊരുക്കമാണ് എന്നാണ് ആൻറി ടെററിസം സൈബർ വിങ്ങിന്റെ രഹസ്യാന്വേഷ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതേ കോഴിക്കോട് തന്നെയാണ് പി എഫ് ഐ 5 ലക്ഷം തീവ്രവാദികളെ കൊണ്ട് നിർത്തി ഇന്ത്യൻ ഗവണ്‍മെന്‍റിനെ വെല്ലുവിളിച്ചത്. ഇവിടെയാണ് മുജാഹിദ് വേദിയിൽ ഹിന്ദുവിനെതിരെ ഒന്നിക്കാനും ബ്രിട്ടാസ് ആഹ്വാനം ചെയ്തത്. ഇവിടെ തന്നെയാണ് ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്ന പേരിൽ പി എഫ് ഐ യുടെ സമാന്തര സംഘടനയായ പീപ്പിൾസ് ഫ്രണ്ട് അവരുടെ സമ്മേളനം നടത്താൻ തീരുമാനിച്ചതും. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കലോത്സവ ഭക്ഷണ വിവാദവും പഴയിടം തിരുമേനിക്ക് നേരെ നടന്ന ഭീഷണിയും പൊളിറ്റിക്കൽ ഇസ്ലാമിക തീവ്ര സംഘടനകളുടെ മിഷൻ 2047 ഗെയിം പ്ലാന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ്. ഇതിനു പിന്നില്‍ കേരളത്തിന്‍റെ ഹലാൽ ലോബിയുമുണ്ട്. അതുകൊണ്ട് തന്നെ പഴയിടം എടുത്ത തീരുമാനം വളരെ നല്ലതാണെന്ന് അവർ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button