വെറും 19 വയസ്സ് മാത്രം പ്രായം; ഇവരുടെ കമ്പനിയുടെ മൂല്യം 900 മില്യൺ ഡോളർ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാർ ആരാണെന്ന് നിങ്ങൾക്കറിയാമോ

2022 ലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍ ആയി തെരഞ്ഞെടുത്തത്  സെപ്റ്റോ സ്ഥാപകയായ വൈകല്യ വെറോയെയും പങ്കാളി ആദിത് പാലിച്ചയെയും തെരഞ്ഞെടുക്കുകയുണ്ടായി. ഇവരുടെ സെപ്റ്റോ എന്ന് പേരുള്ള ഓൺലൈൻ ഗ്രോസറിയ്ക്ക് 900 മില്യൺ ഡോളർ മൂല്യമുണ്ട്.

zepto
വെറും 19 വയസ്സ് മാത്രം പ്രായം; ഇവരുടെ കമ്പനിയുടെ മൂല്യം 900 മില്യൺ ഡോളർ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാർ ആരാണെന്ന് നിങ്ങൾക്കറിയാമോ 1

 ഈ പട്ടികയിൽ ഒന്നാമത്തെത്തിയിരിക്കുന്നത് പ്രമുഖ ഡെലിവറി ആപ്പായ സെപ്റ്റോയുടെ സഹസ്ഥാപകൻ വൈകല്യ വോഹ്രയാണ്. ഇദ്ദേഹത്തിന് ആയിരം കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇദ്ദേഹത്തിന്റെ പങ്കാളിയും ഒപ്പമുണ്ട്. ഇവരുടെ കമ്പനിക്ക് 900 ദശലക്ഷം ഡോളർ മൂല്യം ഉണ്ടെന്നാണ് കണക്ക്. വളരെ വേഗം വളരുന്ന ഈ ഗ്രോസറി കമ്പനിയാണ് സെപ്റ്റോ.

young billionare 1
വെറും 19 വയസ്സ് മാത്രം പ്രായം; ഇവരുടെ കമ്പനിയുടെ മൂല്യം 900 മില്യൺ ഡോളർ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാർ ആരാണെന്ന് നിങ്ങൾക്കറിയാമോ 2

 ഇതുവരെ 10 നഗരങ്ങളിലായി ആയിരത്തിൽ കൂടുതൽ ജീവനക്കാർ ഈ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ദൈനംദിന പാചകത്തിനുള്ള ഉൽപ്പന്നങ്ങൾ പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 3000ത്തിലധികം ഉൽപ്പന്നങ്ങൾ ഈ സ്ഥാപനം വഴി വിതരണം ചെയ്യുന്നുണ്ട്. ഓർഡർ ചെയ്തു കഴിഞ്ഞാൽ വളരെ വേഗം തന്നെ ഉൽപ്പന്നം വീട്ടിലെത്തും എന്നാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത.

പലചരക്ക് സാധനങ്ങളെ കൂടാതെ സെപ്റ്റോ  ഒരു കഫയും അവതരിപ്പിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങളുടെ ഒപ്പം ചായയും കോഫിയും ഓർഡർ ചെയ്യാനും ഇതുമൂലം അവസരം ഒരുക്കുന്നു. അതിവേഗം വളരുന്ന ഒരു ബിസിനസ് ശൃംഖലയാണ് ഇവരുടെ ഈ ഓൺലൈൻ ഗ്രോസറി. സിറ്റി ലൈഫിന്‍റെ ഒരു ഭാഗമായി ഇവരുടെ സ്ഥാപനം മാറി. വരുന്ന സാമ്പത്തിക വർഷം ഇതിന്റെ ഇരട്ടി വരുമാനം നേടാനാണ് ഇവർ പദ്ധതി ഇട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button